Nature

മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്കു കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

കോ​ട്ട​യം: മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്കു കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ഉ​ത്ത​ര​വ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്ക​ണ​മെ​ന്നും കോ​ട്ട​യം സ​ബ്‌ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 1934 ലെ ​ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഭ​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.