Nature

പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: പേ​മെ​ന്‍റ് ആ​പ്പ് ആയ പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തിൻറെ പേരിലാണ് ന​ട​പ​ടി.​

പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത്. പേ​ടി​എ​മ്മി​ന്‍റെ അ​നു​ബ​ന്ധ ആ​പ്പു​ക​ളാ​യ പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.