Times Kerala

യുവതി കുളിക്കുമ്പോള്‍ ബാത്ത്‌റൂമിന് പുറത്ത് പുള്ളിപ്പുലി.! വിഡിയോ വെെറൽ കാണാം

 
യുവതി കുളിക്കുമ്പോള്‍ ബാത്ത്‌റൂമിന് പുറത്ത് പുള്ളിപ്പുലി.! വിഡിയോ വെെറൽ കാണാം

ജയ്പൂര്‍ : യാദൃശ്ചികമായി തൊട്ടു മുന്നിൽ ഒരു പുള്ളിപ്പുലി വന്നു നിന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.? രാജസ്ഥാന്‍ സ്വദേശിയായ യുവതിക്കാണ് ഇത്തരത്തില്‍ ഒരു അനുഭവമാണ് ഉണ്ടായിരിക്കുന്നത് . അതും കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. യുവതി കുളിക്കുന്നതിനിടെ ബാത്ത് റൂമിന് പുറത്താണ് പുള്ളിപ്പുലിയെ കണ്ടത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ താജ് ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കുളിമുറിക്ക് പുറത്തെ സ്വിമ്മിങ് പൂളിലെത്തി പുള്ളിപ്പുലി വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം.

 

Related Topics

Share this story