Times Kerala

കൊവിഡ് ;പാർലമന്റിന്റെ ഇരുസഭകളിലും ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ

 
കൊവിഡ് ;പാർലമന്റിന്റെ ഇരുസഭകളിലും ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ

ദില്ലി:ഇന്ത്യയിൽ  കൊവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമന്റിന്റെ ഇരുസഭകളിലും ഇക്കാര്യത്തിൽ ചർച്ചചെയ്യണമെന്ന്  ആവശ്യപ്പെട്ട്  പ്രതിപക്ഷ പാർടികൾ.

ചർച്ചയാവശ്യപ്പെട്ട്  വി കെ ശ്രീകണ്ഠൻ അടിയന്തിരപ്രമേയ നോട്ടീസ് നൽകി.

Related Topics

Share this story