Times Kerala

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് വിപണിയിൽ.!

 
സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് വിപണിയിൽ.!

കൊച്ചി: റാപ്പിഡ് ടിഎസ്ഐയുടെ ഓട്ടോമാറ്റിക് വകഭേദം സ്കോഡ ഇന്ത്യ അവതരിപ്പിച്ചു. 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് യൂണിറ്റാണ്. 9.49 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഒരു ലീറ്റർ, 3 സിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്ത്പകരുന്നത്. ലിറ്ററിന് 16.24 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.

Related Topics

Share this story