Nature

എതിരാളിയുടെ തലയ്ക്കടിച്ചു; നെ​യ്മ​ര്‍​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

പാ​രീ​സ് : ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പി​എ​സ്ജി സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്. മാ​ഴ്സെ​യു​ടെ ആ​ല്‍​വാ​രൊ ഗോ​ണ്‍​സാ​ല​സി​ന്‍റെ ത​ല​യ്ക്കു പി​ന്നി​ല്‍ അ​ടി​ച്ച കു​റ്റ​ത്തി​നാ​ണ് നെ​യ്മ​ര്‍​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക് ഏർപ്പെടുത്തിയത് .

അ​ഞ്ച് ചു​വ​പ്പ് കാ​ര്‍​ഡും 14 മ​ഞ്ഞ​ക്കാ​ര്‍​ഡും ക​ണ്ട മ​ത്സ​ര​ത്തി​ല്‍ ഗോ​ണ്‍​സാ​ല​സ്, നെ​യ്മ​റി​നെ കു​ര​ങ്ങ് എ​ന്ന് വി​ളി​ച്ച്‌ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ലീ​ഗ് വ​ണ്‍ അ​ന്വേ​ഷ​ണ​വും ആരംഭിച്ചിട്ടുണ്ട് . മ​ത്സ​ര​ത്തി​ല്‍ നെ​യ്മ​റി​ന് ചു​വ​പ്പ് കാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.