Times Kerala

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഗോ​ഡ്സെ സ്നേ​ഹി​കളെന്നു രാ​ഹു​ൽ ഗാ​ന്ധി

 
ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഗോ​ഡ്സെ സ്നേ​ഹി​കളെന്നു രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഗോ​ഡ്സെ സ്നേ​ഹി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാന്ധി. പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നു പി​ന്നാ​ലെ ര​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ കൂ​ടി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സെ​യെ പ്ര​കീ​ർ​ത്തി​ച്ച് രം​ഗ​ത്തെ​ത്തി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഒടുവിൽ എനിക്ക് അത് പിടികിട്ടി. ആർഎസ്എസും ബിജെപിയും ദൈവത്തിന്‍റെ സ്നേഹിതരല്ല. അവർ ഗോഡ്സെയുടെ സ്നേഹിതരാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

Related Topics

Share this story