Times Kerala

കോടികള്‍ ലൂക്കാ ജോവിച്ച് റയലിലെത്തി; വിലപേശൽ അവസാനിച്ചത് 67 മില്യണ്‍ ഡോളറിൽ

 
കോടികള്‍ ലൂക്കാ ജോവിച്ച് റയലിലെത്തി; വിലപേശൽ അവസാനിച്ചത് 67 മില്യണ്‍ ഡോളറിൽ

മാഡ്രിഡ്: സീസണിലെ മോശം പ്രകടനത്തിനുശേഷം പുതിയ കളിക്കാരെ ടീമിലെടുത്ത് റയല്‍ മാഡ്രിഡ് ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ജര്‍മന്‍ ടീം എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ട്ടിന്റെ സെര്‍ബിയന്‍ താരം ലൂക്കോ ജോവിച്ചുമായി ക്ലബ്ബ് കരാറിലെത്തി. 67 മില്യണ്‍ ഡോളറിനാണ്(ഏകദേശം 470 കോടി രൂപ) ജോവിച്ചുമായി കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story