Nature

വ​യ​റി​ങ് ജോ​ലി​ക്കി​ടെ യു​വാ​വ്​ ഷോ​ക്കേ​റ്റ്​ മ​രി​ച്ചു

മാ​വൂ​ര്‍ : വ​യ​റി​ങ് ജോ​ലി​ക്കി​ടെ യു​വാ​വ്​ ഷോ​ക്കേ​റ്റ്​ മ​രി​ച്ചു . തെ​ങ്ങി​ല​ക്ക​ട​വ് ആ​യം​കു​ളം പ​രേ​ത​നാ​യ മ​ഞ്ഞ​പ്പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദിെന്‍റ മ​ക​ന്‍ സാ​ദി​ഖ് അ​ലി (42) ആ​ണ്​ മ​രി​ച്ച​ത് . ബു​ധ​നാ​ഴ്ച തെ​ങ്ങി​ല​ക്ക​ട​വി​ലെ ഒ​രു വീ​ട്ടി​ല്‍​വെ​ച്ച് വ​യ​റി​ങ് ജോ​ലി​ക്കി​ടെ‌ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

മാ​താ​വ്: ആ​മി​ന. ഭാ​ര്യ: ഷ​മീ​റ കൊ​ടി​യ​ത്തൂ​ര്‍. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് നി​ഹാ​ല്‍), മു​ഹ​മ്മ​ദ് നി​ഷാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹം​സ, അ​സീ​സ്, ല​ത്തീ​ഫ് (ദ​മാം), ഷം​സു​ദ്ധീ​ന്‍, ആ​യി​ഷ ആ​യം​കു​ളം, ന​ഫീ​സ (പാ​റ​മ്മ​ല്‍), സ​ലീ​ന (കു​റ്റി​ക്ക​ട​വ് ). ഖ​ബ​റ​ട​ക്കം ഇന്ന് ഉ​ച്ച​ക്ക് മാ​വൂ​ര്‍ പാ​റ​മ്മ​ല്‍ വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​ര്‍​സ്ഥാ​നി​ല്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.