Nature

മാസ്‌ക് ധരിക്കാത്ത 6063 സംഭവങ്ങൾ; ക്വാറന്‍റൈന്‍ ലംഘനത്തിന് 8 കേസുകൾ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 8 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 244, 20, 7
തിരുവനന്തപുരം റൂറല്‍ – 194, 146, 4
കൊല്ലം സിറ്റി – 155, 18, 3
കൊല്ലം റൂറല്‍ – 676, 0, 0
പത്തനംതിട്ട – 43, 66, 3
ആലപ്പുഴ- 40, 38, 1
കോട്ടയം – 14, 8, 0
ഇടുക്കി – 22, 20, 0
എറണാകുളം സിറ്റി – 7, 30, 0
എറണാകുളം റൂറല്‍ – 21, 3, 0
തൃശൂര്‍ സിറ്റി – 38, 59, 3
തൃശൂര്‍ റൂറല്‍ – 14, 46, 5
പാലക്കാട് – 44, 74, 1
മലപ്പുറം – 2, 3, 0
കോഴിക്കോട് സിറ്റി – 9, 0, 0
കോഴിക്കോട് റൂറല്‍ – 34, 46, 0
വയനാട് – 3, 0, 0
കണ്ണൂര്‍ – 6, 14, 0
കാസര്‍ഗോഡ് – 66, 135, 0

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.