Nature

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മോടി പിടിപ്പിക്കുന്നതിന് വിലക്ക്; സർക്കാർ ചെലവ് ചുരുക്കൽ നടപടികളിലേക്ക്

സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും ഒരുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ജീവനക്കാരുെട ശൂന്യവേതനാവധി ഇരുപതില്‍ നിന്ന് അഞ്ചുവര്‍ഷമായി വെട്ടിച്ചുരുക്കി. സമതികളുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരുന്നു തീരുമാനം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.