Nature

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലക്കാട്; കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446360105.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.