Nature

വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം വീതം 6 മാസം നൽകണം

കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും സാലറി ചാലഞ്ചിന് സര്‍ക്കാര്‍ നീക്കം. ഒരു മാസത്തെ ശമ്പളം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ജീവനക്കാരുടെ സംഘടനകളോട് ധനമന്ത്രി അഭ്യർഥിച്ചു.

9 ശതമാനം പലിശ നൽകാമെന്നാണ് വാഗ്ദാനം. 5 ദിവസത്തെ ശമ്പളം വീതം 6 മാസം നൽകണം. നീക്കത്തിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധത്തിലാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.