Times Kerala

എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ; കണ്ണൂരിൽ 55കാരൻ അറസ്റ്റിൽ

 
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ; കണ്ണൂരിൽ 55കാരൻ അറസ്റ്റിൽ

കണ്ണൂർ:എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലെ കുന്നരു സ്വദേശി നാരായണനെയാണ്(55) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്.പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തി കേസെടുത്തു.

Related Topics

Share this story