Nature

കോ​ട്ട​യം ജി​ല്ല​യി​ല്‍ 187 കൂ​ടി കോ​വി​ഡ്​;184 പേർക്കും രോഗം സമ്പ​ര്‍​ക്ക​ത്തി​ലൂടെ 

കോ​ട്ട​യം : ജി​ല്ല​യി​ല്‍ 187 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . ഇ​തി​ല്‍ 184 പേ​ര്‍​ക്കും സമ്പ​ര്‍​ത്തി​ലൂ​ടെ​യാ​ണു രോ​ഗബാ​ധ ഉണ്ടായത് . സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി . ആ​കെ 2782 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്.

ഏ​റ്റു​മാ​നൂ​ര്‍15, കോ​ട്ട​യം, വാ​ക​ത്താ​നം11 വീ​തം, ഈ​രാ​റ്റു​പേ​ട്ട10, അ​യ​ര്‍​ക്കു​ന്നം9, ക​ല്ല​റ, കി​ട​ങ്ങൂ​ര്‍, മാ​ഞ്ഞൂ​ര്‍, പ​ന​ച്ചി​ക്കാ​ട്8 വീ​തം, എ​രു​മേ​ലി7, എ​ലി​ക്കു​ളം, ക​റു​ക​ച്ചാ​ല്‍6 വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

രോ​ഗം ഭേ​ദ​മാ​യ 143 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 2245 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 6662 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 4414 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 20051 പേ​ര്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​ര്‍

സമ്പ​ര്‍​ത്തി​ലൂ​ടെ രോഗം ബാ​ധി​ച്ച​വ​ര്‍

1. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (68)
2. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (72)
3. ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി (14)
4. ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി (39)
5. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (50)
6. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (14)
7. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (16)
8. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (41)
9. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി (69)
10. ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം സ്വ​ദേ​ശി (35)
11. ഏ​റ്റു​മാ​നൂ​ര്‍ തെ​ള്ള​കം സ്വ​ദേ​ശി​നി (48)
12. ഏ​റ്റു​മാ​നൂ​ര്‍ വ​ട​ക്കേ​ന​ട സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)
13. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (26)
14. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (70)
15. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​നി (25)

16. കോ​ട്ട​യം ചു​ങ്കം സ്വ​ദേ​ശി (48)
17. കോ​ട്ട​യം തി​രു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​നി (33)
18. കോ​ട്ട​യം തി​രു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി (36)
19. കോ​ട്ട​യം മ​ള്ളു​ശേ​രി സ്വ​ദേ​ശി (30)
20. കോ​ട്ട​യം മു​ട്ട​ന്പ​ലം സ്വ​ദേ​ശി​നി (82)
21. കോ​ട്ട​യം പ​ഴ​യ​ച​ന്ത സ്വ​ദേ​ശി​നി (53)
22. കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (1)
23. കോ​ട്ട​യം സ്വ​ദേ​ശി​നി (46)
24. കോ​ട്ട​യം എ​സ്.​എ​ച്ച്‌ മൗ​ണ്ട് സ്വ​ദേ​ശി​നി (42)
25. കോ​ട്ട​യം സ്വ​ദേ​ശി (44)
26. കോ​ട്ട​യം സ്വ​ദേ​ശി (29)

27. വാ​ക​ത്താ​നം സ്വ​ദേ​ശി​നി (44)
28. വാ​ക​ത്താ​നം സ്വ​ദേ​ശി (21)
29. വാ​ക​ത്താ​നം സ്വ​ദേ​ശി​നി (52)
30. വാ​ക​ത്താ​നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)
31. വാ​ക​ത്താ​നം സ്വ​ദേ​ശി​നി (32)
32. വാ​ക​ത്താ​നം സ്വ​ദേ​ശി (60)
33. വാ​ക​ത്താ​നം തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി (45)
34. വാ​ക​ത്താ​നം ഇ​ത്തി​ത്താ​നം സ്വ​ദേ​ശി (23)
35. വാ​ക​ത്താ​നം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (12)
36. വാ​ക​ത്താ​നം സ്വ​ദേ​ശി​നി (36)
37. വാ​ക​ത്താ​നം ഇ​ത്തി​ത്താ​നം സ്വ​ദേ​ശി (35)

38. ഈ​രാ​റ്റു​പേ​ട്ട തോ​ട്ടു​മു​ക്ക് സ്വ​ദേ​ശി (15)
39. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി (27)
40. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (20)
41. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി (3)
42. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (42)
43. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി (47)
44. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (42)
45. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (22)
46. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (9)
47. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി (3)

48. അ​യ​ര്‍​ക്കു​ന്നം തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി (64)
49. അ​യ​ര്‍​ക്കു​ന്നം ആ​റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (74)
50. അ​യ​ര്‍​ക്കു​ന്നം കൊ​ങ്ങാ​ണ്ടൂ​ര്‍ സ്വ​ദേ​ശി (35)
51. അ​യ​ര്‍​ക്കു​ന്നം തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി (28)
52. അ​യ​ര്‍​ക്കു​ന്നം അ​മ​യ​ന്നൂ​ര്‍ സ്വ​ദേ​ശി (37)
53. അ​യ​ര്‍​ക്കു​ന്നം തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി (30)
54. അ​യ​ര്‍​ക്കു​ന്നം ആ​റു​മാ​നൂ​ര്‍ സ്വ​ദേ​ശി (16)
55. അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി (30)
56. അ​യ​ര്‍​ക്കു​ന്നം തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി (34)

57. ക​ല്ല​റ സ്വ​ദേ​ശി (23)
58. ക​ല്ല​റ സ്വ​ദേ​ശി​നി (58)
59. ക​ല്ല​റ സ്വ​ദേ​ശി​നി (65)
60. ക​ല്ല​റ സ്വ​ദേ​ശി​നി (70)
61. ക​ല്ല​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (13)
62. ക​ല്ല​റ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി (5)
63. ക​ല്ല​റ സ്വ​ദേ​ശി​നി (39)
64. ക​ല്ല​റ സ്വ​ദേ​ശി (60)

65. കി​ട​ങ്ങൂ​ര്‍ കൂ​ട​ല്ലൂ​ര്‍ സ്വ​ദേ​ശി (42)
66. കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി (24)
67. കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി (40)
68. കി​ട​ങ്ങൂ​ര്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി (55)
69. കി​ട​ങ്ങൂ​ര്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി​നി (49)
70. കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​നി (23)
71. കി​ട​ങ്ങൂ​ര്‍ കൂ​ട​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (18)
72. കി​ട​ങ്ങൂ​ര്‍ കൂ​ട​ല്ലൂ​ര്‍ സ്വ​ദേ​ശി (19)

73. മാ​ഞ്ഞൂ​ര്‍ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (2)
74. മാ​ഞ്ഞൂ​ര്‍ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​നി (60)
75. മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​നി (75)
76. മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (10)
77. മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​നി​യാ​യ ആ​ണ്‍​കു​ട്ടി(12)
78. മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​നി​യാ​യ ആ​ണ്‍​കു​ട്ടി (13)
79. മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​നി (36)
80. മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി (43)

81. പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി
82. പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി
83. പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​നി (36)
84. പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (1)
85. പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)
86. പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(10)
87. പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (13)
88. പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി​നി (39)

89. എ​രു​മേ​ലി സ്വ​ദേ​ശി (53)
90. എ​രു​മേ​ലി സ്വ​ദേ​ശി​നി (22)
91. എ​രു​മേ​ലി സ്വ​ദേ​ശി​നി (66)
92. എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (9)
93. എ​രു​മേ​ലി സ്വ​ദേ​ശി​നി (15)
94. എ​രു​മേ​ലി സ്വ​ദേ​ശി​നി (34)
95. എ​രു​മേ​ലി സ്വ​ദേ​ശി (44)

96. എ​ലി​ക്കു​ളം സ്വ​ദേ​ശി (35)
97. എ​ലി​ക്കു​ളം സ്വ​ദേ​ശി (78)
98. എ​ലി​ക്കു​ളം സ്വ​ദേ​ശി​നി (42)
99. എ​ലി​ക്കു​ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (2)
100. എ​ലി​ക്കു​ളം സ്വ​ദേ​ശി​നി (32)
101. എ​ലി​ക്കു​ളം ഉ​രു​ളി​കു​ന്നം സ്വ​ദേ​ശി​നി (55)

102. ക​റു​ക​ച്ചാ​ല്‍ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സ്വ​ദേ​ശി (31)
103. ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി​നി (49)
104. ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി (83)
105. ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി (55)
106. ക​റു​ക​ച്ചാ​ല്‍ ച​ന്പ​ക്ക​ര സ്വ​ദേ​ശി​നി (57)
107. ക​റു​ക​ച്ചാ​ല്‍ ച​ന്പ​ക്ക​ര സ്വ​ദേ​ശി (63)

108. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​നി (87)
109. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി(45)
110. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി (23)
111. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി (48)

112. കൂ​രോ​പ്പ​ട സ്വ​ദേ​ശി (17)
113. കൂ​രോ​പ്പ​ട സ്വ​ദേ​ശി (75)
114. കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി (50)
115. കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി (25)

116. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (38)
117. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (37)
118. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (24)
119. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (22)

120. ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (10)
121. ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (15)
122. ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി (17)
123. ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി (47)

124. വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി (39)
125. വാ​ഴ​പ്പ​ള്ളി പ​റാ​ല്‍ സ്വ​ദേ​ശി (48)
126. വാ​ഴ​പ്പ​ള്ളി പ​റാ​ല്‍ സ്വ​ദേ​ശി (48)
127. വാ​ഴ​പ്പ​ള്ളി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)

128. ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (44)
129. ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (70)
130. ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി (64)

131. ക​രൂ​ര്‍ സ്വ​ദേ​ശി (30)
132. ക​രൂ​ര്‍ വ​ള്ളി​ച്ചി​റ സ്വ​ദേ​ശി​നി (16)
133. ക​രൂ​ര്‍ വ​ള്ളി​ച്ചി​റ സ്വ​ദേ​ശി​നി (13)

134. കോ​രു​ത്തോ​ട് സ്വ​ദേ​ശി​നി (24)
135. കോ​രു​ത്തോ​ട് സ്വ​ദേ​ശി (40)
136. കോ​രു​ത്തോ​ട് സ്വ​ദേ​ശി (69)

137. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി (45)
138. മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (15)
139. മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി (44)

140. മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി(43)
141. മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (29)
142. മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (11)

143. പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (25)
144. പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (55)
145. പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (32)

146. അ​യ്മ​നം സ്വ​ദേ​ശി (33)
147. അ​യ്മ​നം സ്വ​ദേ​ശി (50)

148. കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി​നി (65)
149. കു​റി​ച്ചി സ്വ​ദേ​ശി (30)

150. മ​ര​ങ്ങാ​ട്ടു​പ്പി​ള്ളി സ്വ​ദേ​ശി (34)
151. മ​ര​ങ്ങാ​ട്ടു​പ്പി​ള്ളി സ്വ​ദേ​ശി​നി (21)

152. നെ​ടും​കു​ന്നം സ്വ​ദേ​ശി (65)
153. നെ​ടും​കു​ന്നം സ്വ​ദേ​ശി (46)

154. പൂ​ഞ്ഞാ​ര്‍ ന​ടു​ഭാ​ഗം സ്വ​ദേ​ശി​നി (31)
155. പൂ​ഞ്ഞാ​ര്‍ ന​ടു​ഭാ​ഗം സ്വ​ദേ​ശി​നി​യാ​യ ആ​ണ്‍​കു​ട്ടി (2)

156. പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി (37)
157. പു​തു​പ്പ​ള്ളി തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി (4 3)

158. തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി​നി (60)
159. തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി​നി (29)

160. ഉ​ദ​യ​നാ​പു​രം വൈ​ക്ക​പ്ര​യാ​ര്‍ സ്വ​ദേ​ശി​നി (54)
161. ഉ​ദ​യ​നാ​പു​രം വൈ​ക്ക​പ്ര​യാ​ര്‍ സ്വ​ദേ​ശി (46)

162. വാ​ഴൂ​ര്‍ സ്വ​ദേ​ശി​നി (65)
163. വെ​ച്ചൂ​ര്‍ സ്വ​ദേ​ശി (24)
164. അ​തി​ര​ന്പു​ഴ മാ​ന്നാ​നം സ്വ​ദേ​ശി (30)
165. ചെ​ന്പ് സ്വ​ദേ​ശി (59)
166. ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി (41)
167. കാ​ണ​ക്കാ​രി സ്വ​ദേ​ശി (29 )
168. ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ സ്വ​ദേ​ശി (23)
169. കൊ​ഴു​വ​നാ​ല്‍ സ്വ​ദേ​ശി (42)
170. കു​മ​ര​കം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (10)
171. മ​ണി​മ​ല സ്വ​ദേ​ശി​നി (23)
172. മീ​ന​ടം സ്വ​ദേ​ശി​നി (18)
173. മേ​ലു​കാ​വ് വാ​ക​ക്കാ​ട് സ്വ​ദേ​ശി​നി (34)
174. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി (31)
175. പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി (60)
176. പാ​റ​ത്തോ​ട് സ്വ​ദേ​ശി (33)
177. ത​ല​യാ​ഴം ഉ​ല്ല​ല സ്വ​ദേ​ശി (64)
178. ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി (41)
179. തി​ട​നാ​ട് സ്വ​ദേ​ശി​നി (32)
180. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി (77)
181. വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി (35)

മ​റ്റ് ജി​ല്ല​ക്കാ​ര്‍

182. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി​നി (32)
183. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി (68)
184. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി (48)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

185. മൈ​സൂ​രി​ല്‍ നി​ന്നെ​ത്തി​യ വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി (24)
186. ഗു​ജ​റാ​ത്തി​ല്‍ നി​ന്നെ​ത്തി​യ കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി (85)
187. ഭു​വ​നേ​ശ്വ​റി​ല്‍ നി​ന്നെ​ത്തി​യ തി​ട​നാ​ട് സ്വ​ദേ​ശി (22)

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.