Nature

കുവൈത്തില്‍ 698 പേര്‍ക്ക്​ കൂടി കോവിഡ്;968 പേര്‍ രോഗമുക്​തി നേടി

കുവൈത്ത് സിറ്റി : കുവൈത്തില്‍ 698 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു . ഇതുവരെ 96999 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത് ​. ബുധനാഴ്​​​ച 968 പേര്‍ ഉള്‍പ്പെടെ 87,187 പേര്‍ രോഗമുക്​തി നേടി .

അതേസമയം ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു .ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 571 ആയി. നിലവിൽ 9241 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ​. 5384 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.