Nature

ജലനിരപ്പ് ഉയര്‍ന്നു; ഷോളയാര്‍ ഡാം തുറന്നു  

തൃശൂര്‍ : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറന്നു . ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം .

കനത്തമഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ് . 2662.75 മീറ്ററാണ് ഡാമിലെ ജലനിരപ്പ് . ഇതിനെ തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി ഡാമിലെ വെളളം തുറന്നത്. അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.