Nature

മൺവിള ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 165 പേർക്ക് നടത്തിയ പരിശോധനയിലാണ് 110 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് പോസിറ്റീവ് ആയത്. ആരോഗ്യപ്രശ്‍നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ സിഎഫ്എല്‍റ്റിസിയിലും പ്രവേശിപ്പിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.