Nature

കേരളത്തിൽ സ്ത്രീകളെ രണ്ടാം നിരക്കാരായിട്ടാണ് കാണുന്നത്..;നടി ശരണ്യ ആനന്ദ്.!

ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തേത്ത് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി ശരണ്യ ആനന്ദ്. ഇപ്പോളിതാ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്ത്രീകൾക്ക് കേരളത്തിൽ സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്. താൻ ജനിച്ചുവളർന്ന ഗുജറാത്തിലെ സൂറത്തിൽ രാത്രിയും പകലും ഏതുസമയത്തും സ്ത്രീകൾക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും. എന്നാൽ കേരളത്തിൽ അങ്ങനെയൊരു അന്തരീക്ഷമില്ല.
ഇവിടെ എപ്പോഴും സ്ത്രീകളെ രണ്ടാം നിരക്കാരായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.