Times Kerala

കോവിഡ് ബാധിച്ചു പോലീസ് ട്രെയിനി മരിച്ചു

 
കോവിഡ് ബാധിച്ചു പോലീസ് ട്രെയിനി മരിച്ചു

തൃശ്ശൂർ: കോവിഡ് ബാധിച്ച്‌ പോലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ (29) ആണ് മരിച്ചത്. കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പോലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്നു.

Related Topics

Share this story