Nature

ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ് എ​സ്. ബൊ​മ്മ​യ്ക്ക് കോ​വി​ഡ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ് എ​സ്. ബൊ​മ്മ​യ്ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ട്വിറ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് രോഗവിവരം അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ നിരീക്ഷണത്തിൽ പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

ബ​സ​വ​രാ​ജി​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നും രോ​ഗബാധ കണ്ടെത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.