Nature

ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നോ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നോ അ​നു​വ​ദി​ക്കാ​ത്ത പ്ര​ത്യേ​ക​ത​രം ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി ഇ​ന്ത്യ: വിമർശനവുമായി പി. ​ചി​ദം​ബ​രം

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നോ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നോ അ​നു​വ​ദി​ക്കാ​ത്ത  പ്ര​ത്യേ​ക ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ​ന്ന വിമർശനവുമായി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ലോ​ക്സ​ഭ​യി​ൽ ല​ഡാ​ക്ക് അതിർത്തി സംഘർഷ വിഷയത്തിൽ കോ​ൺ​ഗ്ര​സി​ന് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ​യാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ കോ​ൺ​ഗ്ര​സി​നെ ചോ​ദ്യം ചോ​ദി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് നേ​താ​ക്ക​ൾ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ൻ​പി​ൽ പ്ര​തി​ഷേ​ധം നടത്തിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.