Nature

സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ന​ല​ത്തെ വി​ല​യാ​യ പ​വ​ന് 38160 രൂ​പ​യും ഗ്രാ​മി​ന് 4770 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം പുരോഗമിക്കുന്നത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. ഇ​ന്ന​ലെ ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.