Nature

ക​രിപ്പൂ​രി​ൽ വൻ സ്വ​ർ​ണ​വേ​ട്ട; 56 ല​ക്ഷം രൂ​പ​യു​ടെ സ്വർണവുമായി ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മലപ്പുറം: ക​രിപ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീണ്ടും വൻ സ്വ​ർ​ണ​വേ​ട്ട. ജി​ദ്ദ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന 56 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം കസ്റ്റംസ് പി​ടി​കൂ​ടി. മ​ല​പ്പു​റം മൊ​റ​യൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ലി​നെ അ​ധി​കൃ​ത​ർ അറസ്റ്റ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.