Nature

കോ​വി​ഡ്: സൗ​ദിയി​ൽ രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വിഡ് മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന. ചൊ​വ്വാ​ഴ്ച 1092 പേരാണ് രാജ്യത്ത് കോവി​ഡ് രോഗത്തിൽ നി​ന്ന് മു​ക്തി നേ​ടിയത്. ഇതോടെ രാജ്യത്ത് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ആ​കെ എ​ണ്ണം 3,05,022 ആയി.

ചൊ​വ്വാ​ഴ്ച 672 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ സൗ​ദി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,26,930ആയി. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 93.2 ശ​ത​മാ​ന​മാ​യി. ആ​കെ 4338 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

നി​ല​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലായി 17,570 പേരാണ് ചികിത്സയിലുള്ളത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.