Nature

അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും വി​ൽ​ക്കും: ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ങ്ങ​ൾ മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും വി​ൽ​ക്കു​മെ​ന്ന് പ്രഖ്യാപനവുമായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​സ്ര​യേ​ലി​നു വി​റ്റി​ട്ടു​ള്ള ആ​യു​ധ സം​വി​ധാ​ന​ങ്ങ​ൾ​ത​ന്നെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും വി​ൽ​ക്കു​മെ​ന്നും അ​ത് അ​മേ​രി​ക്ക​യ്ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

ഇ​സ്ര​യേ​ൽ, യു​എ​ഇ, ബ​ഹ്റി​ൻ നയതന്ത്ര ബ​ന്ധ ക​രാ​ർ വൈ​റ്റ് ഹൗ​സി​ൽ ഒ​പ്പി​ടു​ന്ന​തി​നു മുൻപായിരുന്നു അദ്ദേഹത്തിൻ്റെ  പ്ര​തി​ക​രണം.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.