Nature

നേ​പ്പാ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ലനം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഈ​സ്റ്റ് കാ​ഠ്മ​ണ്ഡു​വി​ൽ ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ് പു​ല​ർ​ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇതുവരെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.