Nature

ബെയ്റൂട്ടില്‍ നി​​​ര്‍​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ കെട്ടിടത്തില്‍ വൻ തീപിടിത്തം

ബെ​​​യ്റൂ​​​ട്ട്: ലെ​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ല്‍ നി​​​ര്‍​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഷോ​​​പ്പിം​​​ഗ് സെ​​​ന്‍റ​​​റി​​​ല്‍ വൻ തീ​​​പി​​​ടി​​​ത്തം . തു​​​റ​​​മു​​​ഖ​​​ത്തോ​​​ടു ചേ​​​ര്‍​​​ന്നു​​​ള്ള വാ​​​ണി​​​ജ്യ​​മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന ‘ബെ​​​യ്റൂ​​​ട്ട് സൂ​​​ക്സി’ ന്‍റെ മേ​​​ല്‍​​​ക്കൂ​​​ര ക​​​ത്തി​​​ന​​​ശി​​​ച്ചു . അ​​​ഗ്നി​​​ശ​​​മ​​​ന​​​സേന എത്തി വ​​​ള​​​രെ വേ​​​ഗം തീ​​​യ​​​ണ​​​ച്ചു.

ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ തു​​​റ​​​മു​​​ഖ​​​ത്തോ​​​ടു ചേ​​​ര്‍​​​ന്നു​​​ണ്ടാ​​​കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ തീ​​​പി​​​ടി​​​ത്ത​​​മാ​​​ണി​​​ത്. ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യം തു​​​റ​​​മു​​​ഖ​​​ത്തു​​​ണ്ടാ​​​യ അ​​​ത്യു​​​ഗ്ര​​​ന്‍ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ഇ​​​രു​​​ന്നൂ​​​റോ​​​ളം പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും ആ​​​റാ​​​യി​​​രം പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.