Nature

എ​​​സ്‌എ​​​ന്‍ ട്ര​​​സ്റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ്റ്റേ ​​​ആവശ്യപ്പെട്ടുള്ള ഹ​​ര്‍​​ജി ത​​ള്ളി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി : സംസ്ഥാനത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​സ്‌എ​​​ന്‍ ട്ര​​​സ്റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ്റ്റേ ​​​ആവശ്യപ്പെട്ടുള്ള ഇ​​​ട​​​ക്കാ​​​ല ഹ​​ര്‍​​ജി ത​​ള്ളി ഹൈ​​​ക്കോ​​​ട​​​തി .

കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച്‌ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​ട്ട​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​തെ​​​ന്നും ഇ​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യെ​​​ന്നും റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​ര്‍​​ജി ത​​​ള്ളി​​​യ​​​ത്.

എ​​​സ്‌എ​​​ന്‍ ട്ര​​​സ്റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​തി​​​രെ കൊ​​​ല്ലം റീ​​​ജ​​ണ്‍ ട്ര​​​സ്റ്റം​​​ഗം പ​​​ട്ട​​​ത്താ​​​നം സ്വ​​​ദേ​​​ശി എ​​​ല്‍. വി​​​ന​​​യ​​​കു​​​മാ​​​റാ​​ണു ഹ​​​ര്‍​ജി​ ന​​ല്കി​​യ​​ത് . 18, 26, ഒ​​​ക്ടോ​​​ബ​​​ര്‍ ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക  .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.