Nature

ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്രം മേ​​​ല്‍​​​ശാ​​​ന്തി​​​യാ​​​യി മൂ​ര്‍​ത്തി​യേ​ട​ത്ത് എം. ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി

ഗു​​​രു​​​വാ​​​യൂ​​​ര്‍ : ഒ​​​റ്റ​​​പ്പാ​​​ലം ചു​​​ന​​​ങ്ങാ​​​ട് മൂ​​​ര്‍​​​ത്തി​​​യേ​​​ട​​​ത്ത് മ​​​ന​​​യി​​​ല്‍ എം. ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ന്പൂ​​​തി​​​രി​​​യെ (57) ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്രം മേ​​​ല്‍​​​ശാ​​​ന്തി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു . മൂ​​​ര്‍​​​ത്തി​​​യേ​​​ട​​​ത്ത് ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍ ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ​​​യും തി​​​യ്യ​​​ന്നൂ​​​ര്‍ മ​​​ന​​​യ്ക്ക​​​ല്‍ ഉ​​​മാ​​​ദേ​​​വി അ​​​ന്ത​​​ര്‍​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ് ഇദ്ദേഹം . ക്ഷേ​​​ത്ര​​​ത്തി​​​ല്‍ 12 ദി​​​വ​​​സ​​​ത്തെ ഭ​​​ജ​​​ന​​​ത്തി​​​നു​​​ശേ​​​ഷം സെ​​​പ്റ്റം​​​ബ​​​ര്‍ 30നു ​​​രാ​​​ത്രി ചു​​​മ​​​ത​​​ല​​​യേ​​​ല്‍​​​ക്കും .

ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു ഇദ്ദേഹം മേ​​​ല്‍​​​ശാ​​​ന്തി ആ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​ത് . തി​​​ങ്ക​​​ളാ​​​ഴ്ച മേ​​​ല്‍​​​ശാ​​​ന്തി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ ഇ​​​ല്ല​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​തി​​​നാ​​​ല്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് സ​​​മ​​​യ​​​ത്ത് ഗു​​​രു​​​വാ​​​യൂ​​​രി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ല്ല . പി​​​ന്നീ​​​ട് ഉ​​​ച്ച​​​തി​​​രി​​​ഞ്ഞാ​​​ണു ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. ഫോ​​​ണി​​​ല്‍ വി​​​വ​​​രം അ​​​റി​​​ഞ്ഞ​​​തോ​​​ടെ അ​​​ദ്ഭു​​​ത​​​പ്പെ​​​ട്ടെ​​​ന്നും ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ ക​​​ടാ​​​ക്ഷ​​​ത്താ​​​ലാ​​​ണു മേ​​​ല്‍​​​ശാ​​​ന്തി​​​യാ​​​കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും അദ്ദേഹം പറഞ്ഞു

വ​​​രോ​​​ട് എ​​​എം​​​എ​​​ല്‍​​​പി സ്കൂ​​​ള്‍ അ​​​ധ്യാ​​​പി​​​ക ല​​​ത അ​​​ന്ത​​​ര്‍​​​ജ​​​ന​​​മാ​​ണു ഭാ​​​ര്യ. ഡോ. ​​​ഹ​​​രി​​​കേ​​​ഷ്, വ​​​ര്‍​​​ഷ എ​​​ന്നി​​​വ​​​ര്‍ മ​​​ക്ക​​​ളാ​​​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.