Nature

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു 

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

‘ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു . ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല . മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നു . ഞാനുമായി സമ്പര്‍ക്കമുള്ളവർ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം’- പെമ ഖണ്ഡു ട്വീറ്റ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.