Nature

സ്വര്‍ണക്കടത്ത് കേസ്; തിരുച്ചിറപ്പള്ളിയിലെ സ്വര്‍ണക്കടകളില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി

ചെന്നൈ : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ സ്വര്‍ണക്കടകളില്‍ വ്യാപക പരിശോധന. തിരുച്ചിറപ്പള്ളിയിലെ സ്വര്‍ണക്കടകളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. എന്‍ഐഎ ചെന്നൈ യൂണിറ്റാണ് പരിശോധന നടത്തിയത്.

കേരളത്തില്‍ അനധികൃതമായി എത്തിച്ച സ്വര്‍ണ്ണം തിരുച്ചിറപ്പള്ളിയിലെ സ്വര്‍ണ കടകളില്‍ വില്‍പ്പന നടത്തിയെന്ന് ഏജന്റുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.