Times Kerala

ബാസ്ഖ് വിമതരുടെ നേതാവ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി

 
ബാസ്ഖ് വിമതരുടെ നേതാവ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി

പാരിസ്: ബാസ്ഖ് വിമതരുടെ നേതാവ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. ജോസു ടെര്‍നേ റയെ ആണ് ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരകളില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഫ്രഞ്ച്-സ്പാ നിഷ് പൊലീസിന്റെ സംയുക്ത ഓപറേഷനിലാണ് ജോസുവിനെ പിടികൂടിയത്.സറാഗോസയില്‍ 1987ല്‍ നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ കൊല്ല പ്പെട്ട സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്.

Related Topics

Share this story