Times Kerala

ഹോളിവുഡിലെ പ്രശസ്ത നടനായ ഐസക് കപ്പി ആത്മഹത്യ ചെയ്തു

 
ഹോളിവുഡിലെ പ്രശസ്ത നടനായ ഐസക് കപ്പി ആത്മഹത്യ ചെയ്തു

വാഷിംഗ്ടന്‍: ഹോളിവുഡിലെ പ്രശസ്ത നടനായ ഐസക് കപ്പി (42) ആത്മഹത്യ ചെയ്തു. അരി സോണയിലെ ഫ്‌ളാഗ്സ്റ്റാഫിനു സമീപം പാലത്തില്‍നിന്നു ചാടി ജീവനൊടുക്കുകയായിരു ന്നുവെന്നാണ് റിപ്പോര്‍ട്ട്.നിരവധി സിനിമകളില്‍ കപ്പി പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2011-ല്‍ പുറത്തിറങ്ങിയ ബ്ലോ ക്ബസ്റ്റര്‍ ചിത്രം തോറിലൂടെയാണ് കപ്പി പ്രശസ്തനാകുന്നത്.

Related Topics

Share this story