Nature

സ്‌കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം;  സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ സ്‌കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരും ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.