Nature

ജലീലിന്റെ കാര്യം വരുമ്പോള്‍ ഖുര്‍‍ആന്‍ പോലും ലീഗിന് തൊട്ടുകൂടാത്തതായി മാറുന്നു; മുഖ്യമന്ത്രി

കെ.ടി.ജലീല്‍ തെറ്റു ചെയ്തിട്ടില്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‍ലിം ലീഗിന് നേതൃത്വം നല്‍കുന്ന ചിലര്‍ക്ക് ജലീലിനോടുള്ള പക തീരുന്നില്ല. മുസ്‍ലിം ലീഗിനും ബിജെപിക്കും ഒരുമിച്ച് കാര്യങ്ങള്‍ നീക്കാനാണ് വിവാദം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിന്റെ കാര്യം വരുമ്പോള്‍ ഖുര്‍‍ആന്‍ പോലും ലീഗിന് തൊട്ടുകൂടാത്തതായി മാറുന്നു. ഖുര്‍ആന്‍ ആയിട്ടും ലീഗ് ബിജെപിക്കൊപ്പം നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

You might also like

Comments are closed.