Nature

വ​യ​നാ​ട്ടി​ല്‍ 64 പേ​ര്‍​ക്ക് കോ​വി​ഡ്; 32 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

വ​യ​നാ​ട് : ജി​ല്ല​യി​ല്‍ 64 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . 32 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ 63 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉണ്ടായത് . ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്ന് വ​ന്ന​താ​ണ് . ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2150 ആ​യി . 1697 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി . നി​ല​വി​ല്‍ 473പേ​രാ​ണ് ചി​കി​ത്സ​യി​ൽ ഉള്ളത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍;

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ 12 പേ​ര്‍, ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ 10 പേ​ര്‍, മു​ട്ടി​ല്‍, എ​ട​വ​ക 5 പേ​ര്‍ വീ​തം, തി​രു​നെ​ല്ലി, മീ​ന​ങ്ങാ​ടി 4 പേ​ര്‍ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, നെേ·​നി 3 പേ​ര്‍ വീ​തം, പൂ​താ​ടി, തൊ​ണ്ട​ര്‍​നാ​ട് 2 പേ​ര്‍ വീ​തം, അ​ന്പ​ല​വ​യ​ല്‍, ത​വി​ഞ്ഞാ​ല്‍, വെ​ള്ള​മു​ണ്ട, മൂ​പ്പൈ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, ബ​ത്തേ​രി ഓ​രോ​രു​ത്ത​ര്‍ വീ​തം, മു​ണ്ടേ​രി സ്കൂ​ള്‍ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ 2 പേ​ര്‍, ക​ല്‍​പ്പ​റ്റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 2 തൊ​ണ്ട​ര്‍​നാ​ട് സ്വ​ദേ​ശി​ക​ള്‍, ഒ​രു പ​ന​മ​രം സ്വ​ദേ​ശി എ​ന്നി​വ​രും എ​ട​വ​ക സ്വ​ദേ​ശി​യാ​യ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്ന് വ​ന്ന ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി (28) യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യ​ത്. 32 പേ​ര്‍ രോ​ഗ​മു​ക്ത​ര്‍

9 മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ള്‍, അ​ഞ്ച് അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​ക​ള്‍, മൂ​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍, വാ​രാ​ന്പ​റ്റ, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ വീ​തം, ത​വി​ഞ്ഞാ​ല്‍, മാ​ന​ന്ത​വാ​ടി, ബീ​നാ​ച്ചി, കാ​ക്ക​വ​യ​ല്‍, ന​ല്ലൂ​ര്‍​നാ​ട്, മേ​പ്പാ​ടി, വ​ടു​വ​ഞ്ചാ​ല്‍, പ​യ്യ​ന്പ​ള്ളി, വെ​ള്ള​മു​ണ്ട, ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ര്‍​ജാ​യ​ത്.

215 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍;

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 215 പേ​രാ​ണ്. 229 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി . നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2945 പേ​ര്‍. ചൊ​വ്വാ​ഴ്ച വ​ന്ന 63 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 509 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ചൊ​വ്വാ്ച 1789 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 66902 സാമ്പി​ളു​ക​ളി​ല്‍ 63534 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 61384 നെ​ഗ​റ്റീ​വും 2150 പോ​സി​റ്റീ​വു​മാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.