Nature

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 172 പേ​ര്‍​കൂ​ടി കോ​വി​ഡ്; 260 പേ​ര്‍ക്ക് രോഗമുക്തി 

കാ​സ​ര്‍​ഗോ​ഡ് : ജി​ല്ല​യി​ല്‍ 172 പേ​ര്‍​കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു . കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്കെ​ല്ലാം സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത് . 260 പേ​ര്‍ രോഗമുക്തി നേടി .

7422 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . ഇ​തി​ല്‍ 621 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 461 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 6340 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് . 5582 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 58 ആ​യി. 1782 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക് ഇ​ങ്ങ​നെ;

ചെ​ങ്ക​ള12
പൈ​വ​ളി​ഗെ1
അ​ജാ​നൂ​ര്‍15
കാ​ഞ്ഞ​ങ്ങാ​ട്7
മു​ളി​യാ​ര്‍6
പ​ള്ളി​ക്ക​ര6
ബ​ദി​യ​ഡു​ക്ക5
നീ​ലേ​ശ്വ​രം2
ഉ​ദു​മ19
മ​ധൂ​ര്‍5
ചെ​മ്മ​നാ​ട്16
മ​ഞ്ചേ​ശ്വ​രം2
ചെ​റു​വ​ത്തൂ​ര്‍17
ക​ള്ളാ​ര്‍1
പി​ലി​ക്കോ​ട്6
വ​ലി​യ​പ​റ​ന്പ2
തൃ​ക്ക​രി​പ്പൂ​ര്‍8
പ​ട​ന്ന4
കോ​ടോം​ബേ​ളൂ​ര്‍2
എ​ന്‍​മ​ക​ജെ3
പു​ല്ലൂ​ര്‍​പെ​രി​യ1
കു​റ്റി​ക്കോ​ല്‍2
ബേ​ഡ​ഡു​ക്ക7
മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍3
പു​ത്തി​ഗെ2
കു​ന്പ​ള3
മീ​ഞ്ച2
മം​ഗ​ല്‍​പാ​ടി3
കാ​സ​ര്‍​കോ​ട്9
ദേ​ലം​പാ​ടി1

വീ​ടു​ക​ളി​ല്‍ 3946 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1186 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5132 പേ​രാ​ണ്. പു​തി​യ​താ​യി 291 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1288 സാ​ന്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

267 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട് . 447 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി . 74 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 158 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.