Nature

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ 29 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്;43 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി

ഇ​ടു​ക്കി : ജി​ല്ല​യി​ല്‍ 29 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 27 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് . ഇ​തി​ല്‍ 5 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല . 43 പേ​ര്‍ കോ​വി​ഡ് രോ​ഗ​വി​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കാ​ഞ്ചി​യാ​ര്‍ ക​ല്‍​ത്തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍. (സ്ത്രീ 34, 4 ​വ​യ​സ്, 2 വ​യ​സ്. പു​രു​ഷ​ന്‍ 35)

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി (75)

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാധിച്ചർ

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി​ക​ള്‍ (60, 30, 3വ​യ​സ് )

നാ​ലു മാ​സം പ്രാ​യ​മാ​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ (24, 20)

കു​മ​ളി സ്വ​ദേ​ശി​ക​ള്‍ (24, 25)

പു​റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ (പു​രു​ഷ​ന്‍ 53, 24. സ്ത്രീ 19)

​തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (46, 16)

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (40)

തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​ര​ന്‍

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ (പു​രു​ഷ​ന്‍ 71, 9, 4. സ്ത്രീ 64).​ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു വ​യ​സു​കാ​രി

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (47)

പു​റ​പ്പു​ഴ സ്വ​ദേ​ശി​നി (49)

ആ​ഭ്യ​ന്ത​ര യാ​ത്ര

വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (40)

വി​ദേ​ശ​ത്ത് നിന്ന് വന്നവർ

രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (26)

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.