Times Kerala

സുരേന്ദ്രനല്ല പിണറായി വിജയന്‍, അതോര്‍ത്തോളണം’; ബിജെപി സംസ്ഥാന അദ്ധ്യക്ഷനോട് മുഖ്യമന്ത്രി

 
സുരേന്ദ്രനല്ല പിണറായി വിജയന്‍, അതോര്‍ത്തോളണം’; ബിജെപി സംസ്ഥാന അദ്ധ്യക്ഷനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കെ.സുരേന്ദ്രൻ ഒരു  അടിസ്ഥാനവുമില്ലാതെ കാര്യങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല, കാര്യങ്ങള്‍ ഈ വാര്‍ത്താ സമ്മേളനത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. സുരേന്ദ്രനല്ല പിണറായി വിജയന്‍, അതോര്‍ത്തോളണം എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Topics

Share this story