Nature

കുവൈത്തില്‍ 829 പേര്‍ക്ക്​ കൂടി കോവിഡ്​; 718 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 829 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 96301 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത് ​. ചൊവ്വാഴ്​​​ച 718 പേര്‍ രോഗമുക്​തി നേടി . ഇതുവരെ ആകെ 86,219 പേര്‍ രോഗമുക്​തി നേടി.

അഞ്ചുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 568 ആയി . നിലവിൽ 9514 പേരാണ്​ ചികിത്സയിലുള്ളത്​. 84 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4534 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.