Times Kerala

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 2532 പേർക്ക് രോഗമുക്തി

 
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 2532 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.2532  പേർ രോഗമുക്തി നേടി. 12  മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 3013 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  89 ആരോഗ്യ പ്രവർത്തകരും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു.

Related Topics

Share this story