Nature

ഒമാനില്‍ പുതുതായി 438 പേര്‍ക്ക് കോവിഡ്;ഏഴ് മരണം

മസ്‌കത്ത്: ഒമാനില്‍ പുതുതായി 438 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത്  രോഗബാധിതരുടെ എണ്ണം 90,660 ആയി . രാജ്യത്ത് ഇന്ന് ഏഴ് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 797 ആയി ഉയർന്നു .

അതേസമയം 185 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി . 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത് . ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കോവിഡ് ബാധിതരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.