Times Kerala

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യത;ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപ്പിച്ചു

 
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യത;ഏഴ് ജില്ലകളിൽ  യെല്ലോ അലേർട്ട് പ്രഖ്യാപ്പിച്ചു

തിരുവനന്തപുരം :  കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന്  കാലാവസ്ഥ കേന്ദ്രം  .

തിരുവനന്തപുരം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

Related Topics

Share this story