Times Kerala

സ്വർണക്കടത്ത് കേസ്;വ്യക്തത ഇല്ലാത്ത ഉത്തരങ്ങളുമായി കേന്ദ്ര സർക്കാർ

 
സ്വർണക്കടത്ത് കേസ്;വ്യക്തത ഇല്ലാത്ത ഉത്തരങ്ങളുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം :തിരുവനന്തപുരം   വിമാനത്താവളം  വഴി   സ്വർണക്കടത്ത് നടത്തിയ  കേസിൽ വ്യക്തത വരുത്താതെ  കേന്ദ്ര സർക്കാർ .

കേരള   മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കേസിൽ പങ്കുണ്ടോയെന്ന്  ചോദ്യത്തിന് കേസ്  എൻഐഎ അന്വേഷിക്കുകയാണെന്നായിരുന്നു   ആഭ്യന്തര മന്ത്രാലയം പറഞ്ഞത് .

Related Topics

Share this story