Times Kerala

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ  പുറത്താക്കരുത് ;ഹൈക്കോടതി

 
ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ  പുറത്താക്കരുത് ;ഹൈക്കോടതി

കൊച്ചി:  ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ  പുറത്താക്കരുതെന്ന് പുതിയ ഉത്തരവുമായി ഹൈക്കോടതി .

 സെന്റ‍് ജോസഫ് പബ്ലിക് സ്കൂള്‍ മാനേജ്മെന്‍റിനാണ് ഹൈക്കോടതി ഈ  നിര്‍ദ്ദേശം നല്‍കിയത്.

ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് കുട്ടികളെ പുറത്താക്കുമെന്ന് നേരത്തെ  അറിയിച്ചിരുന്നു.

Related Topics

Share this story