Times Kerala

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരായ ഹർജി;ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ നിന്ന് പിന്മാറി

 
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരായ ഹർജി;ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ നിന്ന്  പിന്മാറി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്  അദാനി ഗ്രൂപ്പിന് നൽകിയതിന്   എതിർത്ത്  സർക്കാർ നൽകിയ  ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി.

ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആർ രവിയും അടങ്ങുന്ന ബെഞ്ച് ആണ്  കേസിൽ നിന്ന് പിന്മാറിയത് .

Related Topics

Share this story