Times Kerala

മന്ത്രി കെ.ടി ജലീൽ  എത്തിച്ച് മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്ന നിലയില്ലെന്ന് അധികൃതർ

 
മന്ത്രി കെ.ടി ജലീൽ  എത്തിച്ച്  മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്ന നിലയില്ലെന്ന് അധികൃതർ

തിരുവനന്തപുരം :   മന്ത്രി കെ.ടി ജലീൽ  എത്തിച്ച് മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്ന നിലയില്ലെന്ന് അധികൃതർ  .

 16 പെട്ടികളാണ് മതപഠന സ്ഥാപനത്തിൽ കിട്ടിയതെന്ന്  അധികൃതർ വ്യക്‌തമാക്കി . ഖുറാൻ തന്നെയെന്ന് ഇതിലുള്ളതെന്ന്  ഉറപ്പ് വരുത്താൻ പെട്ടി തുറന്നുവെന്നും സ്ഥാപനത്തിന്റെ പ്രസിഡന്റ് വെളിപ്പെടുത്തി  .

Related Topics

Share this story