Times Kerala

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തുടരും;എൻഫോഴ്‌സ്‌മെന്റ് മേധാവി

 
മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തുടരും;എൻഫോഴ്‌സ്‌മെന്റ് മേധാവി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ഇഡി. ജ​ലീ​ൽ ന​ൽ​കി​യ മൊ​ഴി​ക​ൾ പ​രി​ശോ​ധിക്കുകയാണെന്നും ഇഡി വ്യക്‌തമാക്കി  . മ​ന്ത്രി​യെ വീ​ണ്ടും ചോ​ദ്യം ചെയ്യാൻ സാധ്യത ഉണ്ടെന്നും  ഇ​ഡി മേധാവി വെളിപ്പെടുത്തി .

ഈ   കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​നെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ തിരുമാനിച്ചെന്നും  ഇ​ഡി വ്യക്‌തമാക്കി .

Related Topics

Share this story