Times Kerala

കോഴിക്കോട് ജില്ലയിൽ സഞ്ചരിക്കുന്ന ഫുഡ് കൗണ്ടറുകൾ ആരംഭിച്ച് ജയില്‍ വകുപ്പ്

 
കോഴിക്കോട് ജില്ലയിൽ  സഞ്ചരിക്കുന്ന ഫുഡ് കൗണ്ടറുകൾ ആരംഭിച്ച് ജയില്‍ വകുപ്പ്

കോഴിക്കോട് :  കോഴിക്കോട് ജില്ലയിൽ സഞ്ചരിക്കുന്ന ഫുഡ്  കൗണ്ടറുകൾ ജയില്‍ വകുപ്പ് ആരംഭിച്ചു  .ജയിലുകളിൽ ഉണ്ടാക്കുന്ന  ഭക്ഷണം ഇതിലൂടെ ജനങ്ങൾക്ക്  നൽകും .

ആറ് കൗണ്ടറുകൾ സ്ഥാപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.

Related Topics

Share this story